2022 November 30 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

യു.പി തെരഞ്ഞെടുപ്പ്: പ്രിയങ്കാ ഗാന്ധി മുഖ്യ പ്രചാരകയാകും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിന്റെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരക സ്ഥാനം പ്രിയങ്കാഗാന്ധിക്ക് നല്‍കിയേക്കും. പ്രിയങ്കയ്ക്ക് ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് സൂചന. ഷീലാ ദീക്ഷിതിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായും പ്രഖ്യാപിക്കും.

കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ റായിബറേലിയിലും അമേലിയിലും പ്രിയങ്കാഗാന്ധി പ്രചാരണത്തിനായി ഇറങ്ങിയിരുന്നു. ഇത്തവണ പ്രചാരണത്തിന്റെ മുഖ്യ പങ്ക് പ്രിയങ്ക തന്നെ വഹിക്കണമെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.