ദുബൈ: നാലരപ്പതിറ്റാണ് യു.എ.ഇയില്‍ പ്രവാസിയായിരുന്ന കണ്ണൂര്‍ ആയിക്കര സ്വദേശി ആളൂര്‍ പുതിയപുരയില്‍ ഹനീഫ (72) നാട്ടില്‍ നിര്യാതനായി. ഷാര്‍ജ റോളയിലെ മജ്‌ലിസ് റെസ്റ്റോറന്റ് ഉടമയാണ്. ഖബറടക്കം കണ്ണൂര്‍ സിറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ഭാര്യ: പരേതയായ ആയിശാബി. മക്കള്‍: ഹസീബ, അനീസ് (യു.എ.ഇ). മരുമക്കള്‍: തന്‍വീര്‍ (റിപ്പോര്‍ട്ടര്‍, സമയം.കോം, ദുബൈ), നാജിയ.
Comments are closed for this post.