2022 January 29 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രകാശ് ജാവേദ്കര്‍ മാനവ വിഭവശേഷി വകുപ്പ് മന്ത്രിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: മാനവ വിഭവശേഷി വകുപ്പിന്റെ പുതിയ മന്ത്രിയായി പ്രകാശ് ജാവേദ്കര്‍ ചുമതലയേറ്റു. കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് പരിസ്ഥിതി മന്ത്രിയായിരുന്ന പ്രകാശ് ജാവേദ്കറെ മാനവ വിഭവശേഷി മന്ത്രിയായി നിയമിച്ചത്.
മുന്‍ മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ടെക്‌സ്റ്റൈല്‍ മിനിസ്റ്ററായി ചുമതലയേറ്റിരുന്നു.
പുതിയ ഉത്തരവാദിത്തം തീര്‍ച്ചയായും വെല്ലുവിളിയാണെന്നും ഉത്തരവാദിത്തങ്ങളെല്ലാം നടപ്പാക്കുന്നതില്‍ എല്ലാവരുടെയും പൂര്‍ണ സഹകരണം ആവശ്യമാണെന്നും ജാവേദ്കര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.