ന്യൂഡല്‍ഹി: പൊളിറ്റ് ബ്യുറോ മീറ്റിങുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളാ ഹൗസില്‍ എത്തുന്നതിന്് മുന്‍പ് പുതുപള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ ഫഌക്‌സ് നീക്കം ചെയ്തു. ഡല്‍ഹി കേരള ഹൗസിനു മുന്നില്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് സ്ഥാപിച്ച പോസ്റ്ററാണ് മുഖ്യമന്ത്രി വരുന്നതിനു മുന്നോടിയായി നീക്കിയത്. സിപിഎം പൊളിറ്റ് ബ്യൂറോ (പിബി) യില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി കേരളാ ഹൗസിലെത്തി.
Comments are closed for this post.