കാസര്‍കോട: വിദ്യാനഗര്‍ സ്‌റ്റേഷനിലെ ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ നാലരയോടെ രാത്രികാല പരിശോധന കഴിഞ്ഞ് മടങ്ങവെയാണ് സംഭവം.
അപകടത്തില്‍ വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബിജുവിന് പരുക്കേറ്റു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ജീപ്പ് പൂര്‍ണ്ണമായും കത്തി നശിച്ചു
Comments are closed for this post.