2022 July 05 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പൊലിസുകാര്‍ മരിച്ചത് ഷോക്കേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; ഒരാള്‍ അറസ്റ്റില്‍

പാലക്കാട്: മുട്ടിക്കുളങ്ങര ബറ്റാലിയന്‍ പൊലീസ് ക്യാമ്പിലെ പൊലിസുകാര്‍ മരിച്ചത് ഷോക്കേറ്റെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ വയലുടമ സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.മൃതദേഹം വയലില്‍ ഉപേക്ഷിച്ചത് സുരേഷാണെന്ന് പൊലീസ് പറഞ്ഞു. പൊലീസുകാരുടെ ഫോണുകള്‍ എടുത്തുമാറ്റിയതും ഇദ്ദേഹമാണ്. സംഭവത്തില്‍ സുരേഷിന്റെ സുഹൃത്തും കസ്റ്റഡിയിലുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.