തിരുവനന്തപുരം: പ്രതിയെ പിടികൂടാന്‍ ബാറിലെത്തിയ അഞ്ചു പൊലീസുകാര്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം കല്ലമ്പലം കടമ്പാട്ടുകോണം ബാറിലാണ് സംഭവം. ശ്രീജിത്ത്, ചന്ദു, ബിജിത്ത്, വിനോദ് , ജയന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.
ശ്രീജിത്ത്, ചന്തു എന്നിവരുടെ പരിക്ക് ഗുരുതരമാണ്. കുത്തു കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് കുത്തേറ്റത്. കുത്തിയ പ്രതി മുഹമ്മദ് അനസ് ജാനെ അറസ്റ്റ് ചെയ്തു.ശ്രീജിത്തിന് നട്ടെല്ലിനാണ് കുത്തേറ്റത്. മയക്കുമരുന്ന് കേസില്‍ അറസ്റ്റു ചെയ്യുന്നതിനിടെയാണ് പൊലിസിനെ കുത്തിയത്.
Comments are closed for this post.