കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ പൊലീസുകാര്‍ പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. കാണ്‍പൂരിലെ നൗബസ്ത പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്കെതിരെയാണ് പരാതി. വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്ന പരാതിയില്‍ രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരെ കേസെടുത്തു.
ഹരി ഓം, ഷുഷാന്ത് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇരു പൊലീസുകാരും തന്റെ വീട്ടില്‍ അതിക്രമിച്ചു കയറുകയും കടന്നുപിടിച്ച് കീഴ്‌പ്പെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് പരാതി.
Comments are closed for this post.