2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പ്രതിമ തകര്‍ത്തത് തൃണമൂല്‍ ഗുണ്ടകളെന്ന് പ്രധാനമന്ത്രി, അതേ സ്ഥലത്ത് ഇതിലും വലിയ പ്രതിമയുണ്ടാക്കുമെന്നും വാഗ്ദാനം

 

ന്യൂഡല്‍ഹി: കൊല്‍ക്കത്തയിലെ അക്രമ സംഭവങ്ങള്‍ക്കിടെ തകര്‍ത്ത ഈശ്വര്‍ ചന്ദ്ര വിദ്യാസാഗര്‍ പ്രതിമ അതിലും വലുതായി പുനര്‍നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമ തകര്‍ത്തത് തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണെന്നും മോദി പറഞ്ഞു.

കഴിഞ്ഞദിവസം അമിത്ഷായുടെ റാലിക്കിടെയുണ്ടായ ബി.ജെ.പി- തൃണമൂല്‍ കോണ്‍ഗ്രസ് സംഘര്‍ഷത്തിനിടെയാണ് പ്രതിമ തകര്‍ത്തത്.

ഇതേത്തുടര്‍ന്ന് അവസാന ഘട്ട തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലെ പ്രചരണ ദിവസത്തില്‍ ഒരു ദിവസം തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെട്ടിക്കുറക്കുകയും ചെയ്തിട്ടുണ്ട്.


അങ്ങേയറ്റം ലജ്ജാകരം; ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ച കമ്മിഷന്റെ നടപടിക്കെതിരെ കോണ്‍ഗ്രസും ബി.എസ്.പിയും


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.