തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിക്കാന്‍ സഹായിച്ചത് സൗജന്യ ഭക്ഷ്യകിറ്റും ക്ഷേമപദ്ധതികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രാഥമിക വിലയിരുത്തല്‍. സംസ്ഥാനത്ത് തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പ് ഫലം അവലോകനം യോഗത്തില്‍ സിപിഎം വിലയിരുത്തല്‍. സൗജന്യ കിറ്റ് ഉള്‍പ്പടെയുള്ള ക്ഷേമപദ്ധതികള്‍ ഇനിയും തുടര്‍ന്ന് കൊണ്ട് പോകാനും പാര്‍ട്ടി നിര്‍ദേശം.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അടുത്തമാസം 22 മുതല്‍ 30 വരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പര്യടനം നടത്തും.
Comments are closed for this post.