
സുല്‍ത്താന്‍ ബത്തേരി: ഭാരതിയാര്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള താളൂര്‍ നീലഗിരി കോളേജ് ഓഫ് ആര്‍ട്ട്സ് ആന്റ് സയന്‍സില്‍ എം.എ.ഇഗ്ലീഷ്, എം.എസ്.സി.കമ്പ്യൂട്ടര്‍ സയന്‍സ്, എ.കോം ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനം തുടരുന്നു.ഇന്‍ഡസ്ട്രി ഇന്റേണ്ഷിപ്സ്, പഠനത്തോടൊപ്പം തൊഴില്‍ പരിചയം, പ്രായോഗിക പരിശീലനങ്ങള്‍ തുടങ്ങിയ ഒരുപാട് സവിശേതകളോടെയാണ് പുതിയ ബാച്ചിലേക് അഡ്മിഷന് തുടരുന്നത്. മെറിറ്റ് സീറ്റിലേക്ക് സ്കോളര്‍ഷിപ്പ് പരീക്ഷ നവംമ്പര്‍ 2 തിയതി 11 മണിക്ക് ഓണ്‍ലൈനിലൂടെ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446182691, 7598464364. website: www.NilgiriCollege.co.in
Comments are closed for this post.