പി.ജി മെഡിക്കല്‍: മെറിറ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
2023 – 24 അധ്യയന വര്‍ഷത്തെ പി.ജി. മെഡിക്കല്‍ കോഴ്‌സുകളിലേക്ക് നീറ്റ് പി.ജി യോഗ്യതാ മാനദണ്ഡത്തില്‍ ഇളവ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷിച്ചവരുടെ 2023 റാങ്ക് അടിസ്ഥാനമാക്കിയുള്ള മെറിറ്റ് ലിസ്റ്റ് www.cee.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു.
മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പി.ജി. മെഡിക്കല്‍ 2023 – 24 സ്റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള ഓപ്ഷന്‍ കണ്‍ഫര്‍മേഷന്‍/രജിസ്‌ട്രേഷന്‍ ഡിലീഷന്‍, റീഅറേഞ്ച്‌മെന്റ് നടത്തുന്നതിനു സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ഫോണ്‍: 04712525300.
Comments are closed for this post.