പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഉന്നത വിദ്യാഭ്യാസ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്• പീപ്പിള്‍സ് ഫൗണ്ടേഷന്റെ 202324 അക്കാദമിക വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ ഫെലോഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ടാലന്റ് എക്‌സാം, ഓറിയന്റേഷന്‍ ക്യാംപ്, പേര്‍സണല്‍ ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായവരെ തിരഞ്ഞെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.peoplesfoundation.org, ഫോണ്‍• 7736501088, 04952743701.
Comments are closed for this post.