2023 October 01 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ കുവൈത്തിൽ

കുവൈത്ത്‌ സിറ്റി: സ്വകാര്യ സന്ദർശനത്തിനായി കുവൈത്തിലെത്തിയ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് കുവൈത്ത്‌ ഇന്റർ നാഷണൽ എയർപോർട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസ്സിനസ്സ് സംരംഭമായ HAIMS VENTURES LLP യുടെ കീഴിൽ ആരംഭിക്കുന്ന വൈറ്റ് മിൽക്ക് പാലുല്പന്നങ്ങളുടെ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട ബിസിനസ്സ് മീറ്റിങ്ങിൽ പങ്കെടുക്കാനാണ് HAIMS VENTURES LLP ചെയർമാൻ കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും വൈസ് ചെയർമാൻ ഇബ്രാഹീം കുട്ടി കോഴിക്കോടനും കുവൈത്തിൽ എത്തിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള പാൽ വ്യവസായ സംരംഭമാണ് വൈറ്റ് മിൽക്ക്.

വിശദവിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക:
ശറഫുദ്ധീൻ ചിറ്റാരിപ്പിലാക്കൽ – 500 62862
ഇബ്രാഹീം കുട്ടി കോഴിക്കോടൻ – 50525162


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.