2023 September 23 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഗംഭീര ഓഫറിൽ മികച്ച കളക്ഷനുകളുമായി ഫരീദ ഓണം സെയിൽ ഇന്ന് മുതൽ

മുപ്പത് വർഷങ്ങളായി വടകരയിലെ ചർച്ച് റോഡിൽ പ്രവർത്തിച്ചു വരുന്ന ഫരീദ ജ്വല്ലറി ഓണം പ്രമാണിച്ച് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചു. ഈ ഓണക്കാലത്ത് പർച്ചേസ് ചെയ്യുന്നവർക്ക് മറ്റാർക്കും നൽകാനാവാത്ത തരത്തിൽ കുറഞ്ഞ പണിക്കൂലിയിൽ ആഭരണങ്ങൾ സ്വന്തമാക്കാനാണ് ഫരീദ ജ്വല്ലറി അവസരമൊരുക്കുന്നത്.

ഓഫർ കാലത്ത് പർച്ചേസ് ചെയ്യുന്നവർക്ക് ഫരീദ ജ്വല്ലറി Special Onam Gift ഉം നൽകുന്നുണ്ട്. ഇന്ന് (26/08/2023)  ആരംഭിക്കുന്ന ഈ സ്പെഷ്യൽ ഓഫർ സെയിൽ 31/08/2023 വരെ ലഭ്യമാണ്. ആഭരങ്ങളുടെ കളക്ഷനുകളും അതിന്റെ ഓഫറുകളെയും കുറിച്ചറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://wa.link/1w7y7j


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.