2022 August 12 Friday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

സഊദിയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു

റിയാദ്: സഊദിയിൽ ഒമിക്രോൺ വൈറസ് ബാധ കണ്ടെത്തിയതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലൊന്നിൽ നിന്ന് എത്തിയ പൗരനിലാണ് ഒമിക്രോൺ ബാധ കണ്ടെത്തിയത്. രോഗബാധിതനായ വ്യക്തിയെയും അദ്ദേഹവുമായി സമ്പർക്കങ്ങളിൽ പെട്ടവരെയും ഐസൊലേഷനിൽ ആക്കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് വൈകീട്ട് ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക വാർത്താ സമ്മേളനം വിളിച്ചു ചേർത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.