2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

മബേല ഏരിയ എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് രൂപീകരണം വ്യാഴാഴ്ച

മബേല ഏരിയ എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് രൂപീകരണം വ്യാഴാഴ്ച

മസ്കത്ത്: സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ നാഷണൽ കമ്മിറ്റിയുടെ മബേല എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് രൂപീകരണം വ്യാഴം രാത്രി 9 മണിക്ക് സെവൻ ഡേയ്സ് ഹോട്ടലിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

എസ്.ഐ.സി നാഷണൽ കമ്മിറ്റി സെക്രട്ടറി ഷുക്കൂർ ഹാജി, ഓർഗനൈസർ കെ.എൻ.എസ് മൗലവി, ട്രഷറർ ശരീഫ് തിരൂർ എന്നിവർ സംബന്ധിക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.