2021 December 07 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

അമിത് നാരംഗ് ഒമാനിലെ ഇന്ത്യയുടെ പുതിയ അംബാസഡര്‍

റഹ്മാന്‍ നെല്ലാങ്കണ്ടി

മസ്‌കത്ത്: നിലവില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അമിത് നാരംഗിനെ ഒമാനിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി നിയമിച്ചു.അദ്ദേഹം തന്റെ പുതിയ ചുമതല ഉടന്‍ ഏറ്റെടുക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറഞ്ഞു.

മുനു മഹാവിര്‍ ആണ് നിലവില്‍ അംബാസിഡര്‍. മൂന്ന് വര്‍ഷത്തിന് ശേഷമാണ് മുനു മഹാവിര്‍ സ്ഥാനമൊഴിയുന്നത്. അദ്ദേഹത്തിന് മാലിദ്വീപിലെ ഹൈ കമ്മീഷണറായാണ് പുതിയ നിയമനം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.