മസ്‌കത്ത് : എസ്.കെ.എസ്.എസ് എഫ് & എസ്.വൈ.എസ് ഒമാന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി രൂപം നല്‍കുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള സമിതിയായ സ്‌നേഹ സ്പര്‍ശം ചാരിറ്റിയുടെ ലോഗോ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു.
കെ.എം.സി.സി കേന്ദ്ര കമ്മറ്റി നേതാവ് റയീസ് അഹ്മദ് , എസ് കെ എസ് എസ് എഫ് & എസ്.വൈ.എസ് ഒമാന്‍ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വാഹിദ് മാള, ജോ സെക്രട്ടറി ഷമീര്‍, ട്രെഷറര്‍ ആരിഫ് കോട്ടോല്‍ എന്നിവര്‍ സന്നിഹതരായിരുന്നു.
Comments are closed for this post.