2023 January 28 Saturday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

മയ്യിത്ത് നിസ്‌ക്കരിക്കാന്‍ അപേക്ഷ

കോഴിക്കോട്: കഴിഞ്ഞ ദിവസം അപകടത്തില്‍ മരണപ്പെട്ട മുഹമ്മദ് ഹാഫിസ്, മുഹമ്മദ് ഇല്ല്യാസ് എന്നീ യുവാക്കള്‍ക്കു വേണ്ടി മയ്യിത്ത് നിസ്‌ക്കരിക്കുവാനും മഗ്ഫിറത്തിന് വേണ്ടി ദുആ ചെയ്യുവാനും എല്ലാ മഹല്ല് ഖത്തീബുമാരോടും ചാലിയപ്രം മഹല്ല് ഖാസിയും SKSSF സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അഭ്യര്‍ത്ഥന. വാഴക്കാട് പഞ്ചായത്ത് MSF വൈസ് പ്രസിഡന്റും ചാലിയപ്രം യൂണിറ്റ് SKSSF സെക്രട്ടറിയുമായ മണ്ണാടിയില്‍ മുഹമ്മദ് കുട്ടിയുടെ മകനാണ് മുഹമ്മദ് ഹാഫിസ്. ചാലിയപ്രം അവുഞ്ഞിക്കാട് പാതിപ്പറമ്പന്‍ മൊയ്തീന്‍ പി പിയാണ് ഇല്യാസിന്റെ പിതാവ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.