ചെറൂപ്പ: പരേതനായ തൊണ്ട്യേരി മൊയ്‌തീന്‍കുട്ടി ഹാജിയുടെ ഭാര്യ തൊണ്ട്യേരി ഖദീജ ഹജ്ജുമ്മ (84) അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം ഇന്ന് (ഞായര്‍) വൈകിട്ട് അഞ്ച് മണിക്ക് ചെറൂപ്പ ജുമാ മസ്‌ജിദിലും മയ്യിത്ത് നിസ്‌കാരവും ഖബറടക്കവും അഞ്ചര മണിക്ക് കുറ്റിക്കടവ് ജുമാ മസ്‌ജിദിലും വെച്ച് നടക്കും.
മക്കള്‍: അബ്ദുറഹ്‌മാന്‍ (ബിസിനസ്), ഹസന്‍ ചെറൂപ്പ (സൗദി ഗസറ്റ് എഡിറ്റര്‍, ജിദ്ദ), ടി. ഉമ്മര്‍ മാസ്റ്റര്‍ (കോവൂർ എല്‍.പി സ്‌കൂള്‍, കെ.എ.ടി.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ, മുസ്ലിം ലീഗ് മാവൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) ഫാത്തിമ (അനന്തായൂർ ) സാജിദ (വാഴക്കാട് ) ബില്‍ക്കീസ് (കരീറ്റിപറമ്പ്).
മരുമക്കള്‍ : എം.കെ. അബ്ദുസ്സലാം (അനന്തായൂര്‍), പൂവാടിയില്‍ മുഹമ്മദ് ബഷീര്‍ മാസ്റ്റര്‍ (വാഴക്കാട്), കെ.വി. നസീര്‍ അഹമ്മദ് (കരീറ്റിപ്പറമ്പ്), സഫിയ (എളമരം), നുജൈബ (പുളിക്കല്‍),സമീന എടവണ്ണപ്പാറ (പെരിങ്ങൊളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ)
Comments are closed for this post.