2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കാപ്പാട് ഖാസി അഹമ്മദ് ശിഹാബുദ്ധീന്‍ ഫൈസി അന്തരിച്ചു

കാപ്പാട് ഖാസി അഹമ്മദ് ശിഹാബുദ്ധീന്‍ ഫൈസി അന്തരിച്ചു

കൊയിലാണ്ടി : പരേതരായ പൊന്നാനി നൂറുദ്ദീന്‍ മുസ്ല്യാരുടെയും ,കാപ്പാട് പുതിയോടിക്കണ്ടി ഫാത്തിമയുടെയും മകനും ,മുസ്ലിം ലീഗ് നേതാവ് പി.കെ.കെ ബാവയുടെ സഹോദരനും ,കാപ്പാട് ഖാസിയുമായ പുതിയോടിക്കണ്ടി അഹമ്മദ് ശിഹാബുദ്ധീന്‍ ഫൈസി (72 ) അന്തരിച്ചു . നാദാപുരം ഖാസിയായിരുന്ന മേനക്കോത്ത് പരേതനായ മുഹമ്മദ് മുസ്ല്യാരുടെ മകള്‍ ഫാത്തിമയാണ് ഭാര്യ . മക്കള്‍ : ഉമ്മുല്‍ ഖൈര്‍ ( വാവാട്) ,ജുബൈരിയ (കൊയിലാണ്ടി ) ,സൗദ (പൊന്നാനി) ,ഇസ്മത്ത് ( ഉള്ളൂര്‍ ), അതിയ്യ (എരമംഗലം) ,മുഹമ്മദ് നൂറുദ്ധീന്‍ ഹൈതമി ( കുഞ്ഞി ഹസ്സന്‍ മുസ്ല്യാര്‍ അക്കാദമി ) ,മുഹമ്മദ് ജുനൈദ് വാഫി (ആസ്റ്റര്‍ ഹോസ്പിറ്റല്‍) ,മുഹമ്മദ് ഉബൈദു റഹ്മാന്‍ ( വിദ്യാത്ഥി) . മരുമക്കള്‍ : മുഹമ്മദ് മുസ്ല്യാര്‍ കുന്നുമ്മല്‍ ,ഫിറോസ് കൊയിലാണ്ടി ,മുബാറക്ക് (ദുബൈ) ,ഹനീഫ (മസ്‌ക്കത്ത് ) ,ശംസീര്‍ (ദുബൈ ) ,നുസൈബ (ചെട്ടിക്കുളം) . സഹോദരങ്ങള്‍ : പി.കെ.കെ ബാവ ,ആയിഷ ,ഹലീമ , നഫീസ ,പരേതരായ കുഞ്ഞിബി ( ചെറുവത്തൂര്‍) ,കുഞ്ഞാവ, അഹമ്മദ് (പൊന്നാനി ) , കുഞ്ഞിബി (പൊന്നാനി).


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.