2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഒ.ബി.സി വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്; ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം

ഒ.ബി.സി വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്; ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം; ഇനിയും വൈകല്ലേ

സംസ്ഥാനത്തെ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ‘കെടാവിളക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി’ യിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠിക്കുന്ന സ്‌കൂളുകള്‍ മുഖാന്തിരമാണ് യോഗ്യരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.egratnz.kerala.gov.in, www.bcdd.kerala.gov.in . 04712727379.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.