2024 February 24 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

നഴ്‌സിങ് ആന്‍ഡ് പാരാമെഡിക്കല്‍: സ്‌പെഷല്‍ അലോട്ട്‌മെന്റ്

2023 – 24 അധ്യയന വര്‍ഷത്തെ പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കുമാത്രം ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും പുതിയ കോളജ് ഓപ്ഷന്‍ സമര്‍പ്പണവും www.lbscetnre.kerala.gov.in വഴി നാളെ മുതല്‍ അഞ്ചു വരെ നടത്താം.
എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്‌മെന്റുകളില്‍ പ്രവേശനം നേടിയ അപേക്ഷകര്‍ നിര്‍ബന്ധമായും സ്‌പെഷല്‍ അലോട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അനുവദിച്ചുകൊണ്ടുള്ള പുതിയ എന്‍.ഒ.സി രജിസ്‌ട്രേഷന്‍ സമയത്ത് അപ്‌ലോഡ് ചെയ്യണം.
മുന്‍ അലോട്ട്‌മെന്റുകളില്‍ സമര്‍പ്പിച്ച എന്‍.ഒ.സി സര്‍ട്ടിഫിക്കറ്റുകള്‍ പരിഗണിക്കില്ല.

നഴ്‌സിങ് ആന്‍ഡ് പാരാമെഡിക്കല്‍: സ്‌പെഷല്‍ അലോട്ട്‌മെന്റ്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.