കൊച്ചി: എറണാകുളം കാക്കനാട്ടെ നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ പൊട്ടിത്തെറി. രാത്രി എട്ട് മണിയോടടുത്തായിരുന്നു പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ പഞ്ചാബ് സ്വദേശിയായ ഒരാള്‍ മരണപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Content Highlights:nitta gelatin company accident one death
Comments are closed for this post.