കൊല്ലം: ബിഷപ് മൂര്‍ വിദ്യാപീഠ് സ്‌കൂളില്‍ നിന്നുള്ള ആള്‍റൗണ്ടര്‍ ചാമ്പ്യനായ 17കാരിയായ വൈഷ്ണവി സന്തോഷ് പഠനത്തിനൊപ്പം കലാ കായിക രംഗത്തും മികവ് തെളിയിച്ചു കൊണ്ട് ബൈജൂസിന്റെ മികച്ച വിദ്യാര്‍ത്ഥികളില്‍ ഒരാളായി. സംസ്ഥാനതല വോളിബോള്‍, സോണ്‍ തല ബാഡ്മിന്റണ്‍ ടൂര്ണമെന്റുകളിലും വൈഷ്ണവി നിരവധി ബഹുമതികള്‍ നേടിക്കഴിഞ്ഞു. പത്താം ബോര്‍ഡ് പരീക്ഷകളില്‍ 93% മാര്‍ക് സ്‌കോര്‍ ചെയ്തുകൊണ്ട് ഉയര്‍ന്ന അക്കാദമിക് റെക്കോര്‍ഡ് അവള്‍ സ്ഥിരമായി നിലനിര്‍ത്തിയിട്ടുണ്ട്. അവളുടെ ഭാവി ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നു ബൈജൂസ് ചീഫ് കണ്ടന്റ് ഓഫീസര്‍ വിനയ് എം ആര്‍ പറഞ്ഞു.
Comments are closed for this post.