2023 December 05 Tuesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സിദ്ദീഖ് കാപ്പന് രണ്ടാമത്തെ കേസിലും ജാമ്യം

   

 

ലഖ്‌നൗ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം. അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചിന്റെതാണ് നടപടി. യു.എ.പി.എ പ്രകാരമുള്ള കേസിൽ നേരത്തെ സുപ്രിംകോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കള്ളപ്പണക്കേസ് മൂലം കാപ്പന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല.

Journalist Siddique Kappan granted bail by the Lucknow bench of the Allahbad HC in the money laundering case filed against him by the ED.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.