2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

60 ലക്ഷത്തിനോടടുത്ത് രാജ്യത്തെ കൊവിഡ് രോഗികള്‍; മരണം 93,379

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 60 ലക്ഷത്തിലേക്കടുക്കുന്നു. 59,03,932 കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 88,600 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 1,124 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. 94,503 പേരാണ് രാജ്യത്ത് ആകെ വൈറസ് ബാധിച്ച് മരണത്തന് കീഴടങ്ങിയത്.

9,56,402 ആണ് ആക്ടിവ് കേസുകള്‍. 49,41,628 പേര്‍ രോഗമുക്തി നേടി.

സപ്തംബര്‍ 26വരെ 7,12,57,836 സാമ്പിളുകള്‍ പരിശോധന നടത്തിയെന്നാണ് ഇന്ത്യന്‍ കൗണ്‍സില് ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് അവകാശപ്പെടുന്നത്. 9,87,861 സാമ്പിളുകളാണ് ശനിയാഴ്ച പരിശോധിച്ചത്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.