ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന് ആദരമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. ആധുനിക ഇന്ത്യയുടെ ശില്‍പിമാരില്‍ ഒരാളായിരുന്നു നെഹ്രുവെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. മികച്ച രാജ്യതന്ത്രജ്ഞനും ദീര്‍ഘദര്‍ശിയും പണ്ഡിതനുമായിരുന്നു അദ്ദേഹമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മന്മോഹന്‍ സിങ് തുടങ്ങിയ നേതാക്കളും നെഹ്‌റുവിന് ആദരമര്‍പ്പിച്ചു.
Comments are closed for this post.