ന്യൂഡല്‍ഹി: മരണപ്പെട്ട എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ത്യയിലും ദുഖാചരണം നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ദുഖാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച ദേശീയപതാക താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികള്‍ ഉണ്ടാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
ഇന്നലെയാണ് എലിസബത്ത് രാജ്ഞി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചത്. 96 വയസ്സായിരുന്നു.
Comments are closed for this post.