ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് രണ്ടരലക്ഷത്തോളം പേര്‍ക്ക്. 24 മണിക്കൂറിനിടെ 2,47,417 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 50,000ത്തിലധികം രോഗികളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഏതാണ്ട് എട്ടു മാസത്തിന് ശേഷമാണ് രാജ്യത്ത് രണ്ടു വക്ഷത്തിലേരെ കേസുകള്‍ ഒരു ദിവസം സ്ഥിരീകരിക്കുന്നത്.
11,17,531 ആണ് ആക്ടിവ് കേസുകള്‍. 13.11 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
5,488 ഒമിക്രോണ്‍ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്.
Comments are closed for this post.