2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മണ്‍സൂണ്‍ എത്തി; ഡല്‍ഹിയില്‍ കനത്ത മഴ, വെള്ളക്കെട്ട്

ന്യൂഡല്‍ഹി: കനത്ത ചൂടിന് ആശ്വാസം പകര്‍ന്ന് ഡല്‍ഹിയില്‍ കനത്ത മഴ. ഈസ്റ്റ് കൈലാഷ്, ബുറാറി, ഷാഹാദര, പാതപര്‍ഗഞ്ച് തുടങ്ങിയ സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. 27.6 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ അനുഭവപ്പെടുന്നത്. മഴ തുടങ്ങിയതോടെ റോഡുകളില്‍ വെള്ളക്കെട്ട് അനുഭവപ്പെടുകയാണ്. കനത്ത മഴയെ തുടര്‍ന്ന് രണ്ട് ഫേളൈറ്റുകള്‍ വഴി തിരിച്ചു വിട്ടു. ഡല്‍ഹി പൊലിസ് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.