2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

രാജ്യത്ത് പ്രതിദിന കൊവിഡ് കേസ് 14,146; 19,788 പേര്‍ രോഗമുക്തരായി,മരണം 144

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസ് 14,146. 144 പേരാണ് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. അതേസമയം 19,788 പേര്‍ രോഗമുക്തരായി.

3,40,67,719 ആണ് രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍. 1,95,846 ആക്ടിവ് കേസുകളാണ് രാജ്യത്തുള്ളത്. ആകെ രോഗമുക്തി നോടിയത് 3,34,19,749 പേര്‍. 4,52,124 ആണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത മരണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.