ന്യൂഡല്‍ഹി: അഞ്ചാം ക്ലാസുകാരിയെ ടീച്ചര്‍ കത്രിക കൊണ്ട് അക്രമിച്ചു. ഒന്നാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു. ഡല്‍ഹിയിലാണ് സംഭവം. കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അധ്യാപികയായ ഗീതയെ അറസ്റ്റ് ചെയ്തു. ഈ അധ്യാപിക കുട്ടികളെ ഉപദ്രവിക്കുന്നത് പതിവാണെന്ന് ദൃക്‌സാക്ഷികള്‍ പൊലിസിനോട് പറഞ്ഞു.
Comments are closed for this post.