2024 March 01 Friday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

‘ബാബരി മസ്ജിദ് ആയിരുന്നു, അപ്പോഴും ആണ്.. ഇനിയും അങ്ങിനെ തന്നെ തുടരും ഇന്‍ശാ അല്ലാഹ്’- ബാബരി ഒരിക്കലും തകര്‍ക്കാനാവില്ലെന്ന് പ്രഖ്യാപിച്ച് ഉവൈസി

ഹൈദരാബാദ്: അയോധ്യയുടെ ചരിത്രത്തില്‍ നിന്ന് ബാബരി മസ്ജിദ് ഒരിക്കലും മായ്ച്ചു കളയാനാവില്ലെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. രാമക്ഷേത്രത്തിന്റെ ഭൂമി പൂജക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘ബാബരി മസ്ജിദ് ആയിരുന്നു. ഇപ്പോഴും ആണ്. ഇനിയും അങ്ങിനെ തന്നെ ആയിരിക്കും. ഇന്‍ശാ അല്ലാഹ് (ദൈവം ഉദ്ദേശിച്ചാല്‍)’- ബാബരി സിന്താ ഹേ(ബാബരി ജീവിച്ചിരിക്കുന്നു) എവന്ന ഹാഷ് ടാഗില്‍ അദ്ദേഹം ട്വീറ്റ് ചെയ്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.