ഹിസാര്‍(ഹരിയാന): ജീവവായു ലഭിക്കാതെ അഞ്ചു പേര്‍ കൂടി മരണത്തിന് കീഴടങ്ങി. ഹരിയാന ഹിസാര്‍ ജില്ലയിലാണ് സംഭവം. ഹരിയാനയില്‍ 24 മണിക്കൂറിനിടെ ഓക്‌സിജന്‍ ലഭ്യതക്കുറവ് മൂലമുള്ള മൂന്നാമത്തെ സംഭവമാണിത്.
ഗുഡ്ഗാവില്‍ കഴിഞ്ഞ ദിവസം നാലുപേര്‍ മരണപ്പട്ടിരുന്നു. റെവാരിയിലെ ഒരു ആശുപത്രിയിലും കഴിഞ്ഞ ദിവസം ഓക്‌സിജന്‍ ഇല്ലാതെ നപേര്‍ മരിച്ചിരുന്നു.
Comments are closed for this post.