2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കാറിനു മുകളിലേക്ക് ട്രക്ക് മറിഞ്ഞു വീണ് നാലു മരണം; രണ്ടു പേര്‍ക്ക് പരുക്ക്

ഗുരുഗ്രാം: ഹെവി ലോഡഡ് ആയ ട്രക്ക് കാറിലിടിച്ച് നാലു മരണം. ഗുരുഗ്രാമിലാണ് അപകടമുണ്ടായത്. ഉദയ്പൂരില്‍ നിന്ന് നോയിഡയിലേക്ക് വരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. ട്രക്ക് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു. രണ്ട് സ്ത്രീകളും ഡ്രൈവറും ഉള്‍പെടെ ആറു പേരാണ് കാറിലുണ്ടായിരുന്നത്. ഒരു സ്ത്രീയും രണ്ടു പുരുഷന്‍മാരും ഡ്രൈവറുമാണ് മരിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.