കുപ്‌വാര: ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. കുപ്‌വാരയില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാക് പൗരനായ തുഫൈല്‍ ആണെന്ന് കശ്മീര്‍ സോണ്‍ പൊലിസ് പറയുന്നു.
സൈന്യവും പൊലിസും സംയുക്തമായി തെരച്ചില്‍ നടത്തുന്നതിനിടെ
ഇന്ന് രാവിലെ അഞ്ചു മണിക്ക് ചത്രാസ് ഗാന്ധി ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.
Comments are closed for this post.