കോഴിക്കോട്: കേരളത്തിലെ 100ല്‍ പരം മൈജി മൈജി ഫ്യൂച്ചര്‍ ഷോറൂമുകളില്‍ ജംബോ ജൂലൈ ഓഫര്‍. വന്‍ ജനപിന്തുണയേകിയ മൈജി ലാഭമഴയുടെ തുടര്‍ച്ചയാണ് അത്യുഗ്രന്‍ വിലക്കുറവുമായെത്തുന്ന ജംബോ ജൂലൈ ഓഫര്‍. 75% വരെ വിലക്കുറവുമായി മൊബൈല്‍ ഫോണ്‍, ടാബ്ലെറ്റ്, TV, വാഷിങ്ങ് മെഷീന്‍, റഫ്രിജറേറ്റര്‍, കിച്ചന്‍ അപ്ലയന്‍സസ്, സ്‌മോള്‍ അപ്ലയന്‍സസ്, ആക്‌സസറീസ് തുടങ്ങിയ എല്ലാ പ്രോഡക്ട് കാറ്റഗറികളിലും വന്‍വിലക്കുറവാണുള്ളത്.
മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ നിരവധി കോംബോ ഓഫറുകളാണുള്ളത്. 10,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 2 വര്‍ഷത്തെ സൗജന്യ വാറന്റ് ലഭിക്കും. 10,000 രൂപ മുതലുള്ള മൊബൈല്‍ ഫോണുകള്‍ക്ക് ഇയര്‍ ബഡ്‌സ്, പവര്‍ ബാങ്ക്, ബ്‌ളൂടൂത്ത് കോളിങ്ങ് സ്മാര്‍ട്ട് വാച്ച്, ബോട്ട് സൗണ്ട്ബാര്‍ തുടങ്ങി ഒട്ടനവധി സമ്മാനങ്ങളാണ് മൈജി ഒരുക്കിയിരിക്കുന്നത്. സാംസങ്, ഐഫോണ്‍, വിവോ X90, ഷവോമി, OPPO, നോക്കിയ തുടങ്ങിയ സ്മാര്‍ട്ട് ഫോണുകള്‍ക്കെല്ലാം അമ്പരപ്പിക്കുന്ന മൈജി സ്‌പെഷ്യല്‍ പ്രൈസ് ഓഫറുമുണ്ട്. ലാപ്‌ടോപ്പിനൊപ്പം 8999 രൂപ വിലവരുന്ന സ്മാര്‍ട്ട് വാച്ച്, വയര്‍ലെസ് കീബോര്‍ഡ്, മൗസ് എന്നിവ സൗജന്യമായി ലഭിക്കും.
വാഷിംഗ് മെഷീന്‍, റെഫ്രിജറേറ്റര്‍ എന്നിവയും കില്ലര്‍ പ്രസില്‍ സ്വന്തമാക്കാം. ഡ്രയര്‍, പ്യൂരിഫയര്‍ തുടങ്ങി തിരഞ്ഞെടുക്കുന്ന പ്രോഡക്ടുകള്‍ക്ക് ഏറ്റവും മികച്ച ഓഫറുകളാണ് മൈജിയില്‍ ഉള്ളത്. വെറും 6990 രൂപ മുതല്‍ 32 LED TVകള്‍ വാങ്ങാം. LG, Samsung, Sony, TCL, Hair, BPL, Impex തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ TV കള്‍ മൈജി സ്‌പെഷ്യല്‍ പ്രസിലൂടെ വാങ്ങാം. സ്മാര്‍ട്ട് വാച്ചുകള്‍, എയര്‍പോഡ്‌സ്, സ്പീക്കറുകള്‍, സൗണ്ട്ബാറുകള്‍, ഗോപ്രോ ക്യാമറ തുടങ്ങിയ ആക്‌സസറികള്‍ക്ക് 80% വരെ വിലക്കുറവാണുള്ളത്. പ്രിന്ററുകള്‍ക്കും ഓഫറുകളുണ്ട്.
വമ്പന്‍ ഓഫറുകളുടെ പെരുമഴയുമായെത്തുന്ന ജംബോ ജൂലൈ ഓഫര്‍ ജൂലൈ 30ന് അവസാനിക്കും.
Comments are closed for this post.