ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ ദേശീയ നിര്‍വാഹക സമിതി യോഗം ഡല്‍ഹിയില്‍ തുടങ്ങി. ദേശീയ അധ്യക്ഷന്‍ ഇ.അഹമ്മദിന്റെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്.
ഏകസിവില്‍ കോഡ്, ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായികുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, ഐ.എസ് വിഷയത്തില്‍ മുസ്‌ലിം സമുദായത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ എന്നിവയാണ് യോഗത്തിലെ പ്രധാന അജണ്ടകള്‍. ആനുകാലിക വിഷയങ്ങള്‍ക്കു പുറമെ സംഘടനാ കാര്യങ്ങളും ചര്‍ച്ച ചെയ്യും.
Comments are closed for this post.