കോഴിക്കോട്: മാറ്റമില്ലാതെ തുടര്‍ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന നേതൃത്വം.പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡണ്ടും പി.എം.എ സലാം ജനറൽ സെക്രട്ടറിയും സി ടി അഹമ്മദലി ട്രഷററും ആയി സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. കോഴിക്കോട് ചേർന്ന സംസ്ഥാന കൗൺസിലിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.
മുസ് ലിംലീഗ് സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍
പ്രസിഡണ്ട് : സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
വൈസ് പ്രസിഡണ്ടുമാര്‍ : വി.കെ ഇബ്രാഹിംകുഞ്ഞ്
: എം.സി മായിന്‍ ഹാജി
: അബ്ദുറഹിമാന്‍ കല്ലായി
: സി.എ.എം.എകരീം
: സി.എച്ച്‌റഷീദ്
: ടി.എം. സലീം
: സി.പി ബാവഹാജി
: ഉമ്മര്‍ പാണ്ടികശാല
: പൊട്ടന്‍കണ്ടി അബ്ദുള്ള
: സി.പിസൈതലവി
ജനറല്‍സെക്രട്ടറി : അഡ്വ.പി.എം.എസലാം
സെക്രട്ടറിമാര്‍ : പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍
: അബ്ദുറഹിമാന്‍ രണ്ടത്താണി
: അഡ്വ.എന്‍ ഷംസുദ്ധീന്‍
: കെ.എംഷാജി
: സി.പിചെറിയ മുഹമ്മദ്
: സി.മമ്മുട്ടി
: പി.എംസാദിഖലി
: പാറക്കല്‍ അബ്ദുള്ള
: യു.സി രാമന്‍
: അഡ്വ.മുഹമ്മദ് ഷാ
: ഷാഫിചാലിയം
ട്രഷറര്‍ : സി.ടി അഹമ്മദലി
സെക്രട്ടറിയേറ്റ്
സ്ഥിരം ക്ഷണിതാക്കള്‍
പികെ ഫിറോസ്
പികെ നവാസ്
Comments are closed for this post.