2022 May 21 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കൈപ്പാക്കിൽ മുഹമ്മദ് ഹാജി അന്തരിച്ചു

 

കൊടുവള്ളി: പൗരപ്രമുഖനും ദീർഘകാലം കത്തറമ്മൽ മഹല്ല് കമ്മിറ്റി പ്രസിഡന്റുമായ കൈപ്പാക്കിൽ മുഹമ്മദ് ഹാജി (84) അന്തരിച്ചു. ഖബറടക്കം ഇന്ന് (ഏപ്രിൽ 6, ബുധൻ) വൈകിട്ട് 4.30ന് കത്തറമ്മൽ ജുമാ മസ്ജിദിൽ. മുസ്‌ലിംലീഗ് പ്രാദേശിക നേതാവും മികച്ച കർഷകനുമായിരുന്നു. ഭാര്യ: കൊടുവള്ളി പീടികത്തൊടുകയിൽ സഫിയ. മക്കൾ: സക്കീർ അഹമ്മദ് (കെഎംസിസി സൗദി അറേബ്യ നാഷനൽ കമ്മിറ്റി മുൻ എക്സിക്യൂട്ടീവ് അംഗം), അബ്ദുൽ കരീം (കിംസ് ട്രസ്റ്റ് ഹോസ്പിറ്റൽ, കൊടുവള്ളി), അബ്ദുൽ അസീസ് (ദമാം), അബ്ദുൽ റഷീദ് (റോയൽ സൗദി നേവൽ ഫോഴ്സ്, അൽ ജുബൈൽ), അബ്ദുൽ ജലീൽ (അൽഹസ), മുജീബ്‌ റഹ്മാൻ (അധ്യാപകൻ, ആത്മവിദ്യാ സംഘം യുപി സ്കൂൾ, കൊളത്തറ), മറിയ കീപ്പൊയിൽ, ആയിഷ വെങ്ങാലി, നദീറ പൂലൂർ, നസീറ വട്ടോളി. മരുമക്കൾ: ഇബ്രാഹിം കീപ്പൊയിൽ, ഹനീഫ വെങ്ങാലി, കുഞ്ഞി മാഹിൻ തയ്യിൽ, ഫിറോസ്‌ കച്ചേരിയിൽ, മുംതസ്‌ (പാഴൂർ), ജമീല (കോടമ്പുഴ), ജസീല (കുനിയിൽ), ഷാഹിന (വാഴക്കാട്‌), ഷംസീന (പുല്ലാളൂർ).


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.