കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരയായ മകളെ കൊലപ്പെടുത്തി മാതാവ് ആത്മഹത്യ ചെയ്തു. ബളാന്തോട് ചാമുണ്ഡിക്കുന്നിലാണ് നാടിനെ നടുക്കിയ ദുരന്തം. ബളാന്തോട് സ്വദേശി വിമലയാണ് മകള്‍ 28 കാരിയായ രേഷ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
രാജപുരം സ്‌കൂളിലെ പാചക തൊഴിലാളിയായിരുന്നു വിമല. പൊലിസ് സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയക്കും.
Comments are closed for this post.