ദുബായ്: പണം വെളുപ്പിക്കല്‍, തീവ്രവാദത്തിന് ധനസഹായം എന്നിവക്കെതിരായ നിയമമനുസരിച്ച് യുഎഇ സെന്‍ട്രല്‍ ബാങ്ക് ഒരു എക്‌സ്‌ചേഞ്ച് ഹൗസിനെതിരെ സാമ്പത്തിക നടപടി സ്വീകരിച്ചു. അപ്പീല്‍ പ്രക്രിയയെ തുടര്‍ന്ന് സെന്‍ട്രല്‍ ബാങ്ക് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ ധനസഹായവും തടയാന്‍ ലക്ഷ്യമിട്ടുള്ള ജാഗ്രതാ പ്രോട്ടോക്കോളുടെ ലംഘനവും കണ്ടെത്തിയതിനെ തുടര്‍ന്നാണ് എക്‌സ്‌ചേഞ്ച് ഹൗസിന് 48,00,000 ദിര്‍ഹം പിഴ ചുമത്തിയത്e
Comments are closed for this post.