2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം പി.വി സിന്ധുവിന്

ലഖ്‌നൗ: സയിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി.വി സിന്ധുവിന്. ഫൈനലില്‍ മറ്റൊരു ഇന്ത്യന്‍ താരമായ മാള്‍വിക ബന്‍സോദിനെ അനായാസം വീഴ്ത്തിയാണ് സിന്ധുവിന്റെ കീരിടധാരണം.

2017ല്‍ സിന്ധു സയിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടം നേടിയിട്ടുണ്ട്. 2019 ലോക ബാഡ്മിന്റണ്‍ കിരീടത്തിന് ശേഷം ആദ്യമായാണ് സിന്ധു ഒരു അന്താരാഷ്ട്ര കിരീടത്തില്‍ മുത്തമിടുന്നത്.

രണ്ട് സ്‌കോര്‍: 2113, 2115. സെമിയില്‍ റഷ്യന്‍ താരം എവ്ജീനിയ കോസെറ്റ്‌സ്‌ക്യയെ പരാജയപ്പെടുത്തിയാണ് സിന്ധു കലാപ്പോരിലേക്ക് എത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.