2021 October 27 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കേരളത്തിലെ വിവിധ മതസാമുദായിക നേതാക്കള്‍ യോഗം ചേര്‍ന്നു

തിരുവനന്തപുരം: കേരളത്തിലെ വിവിധ മതസാമുദായിക നേതാക്കന്‍മാരുടെ യോഗം തുടങ്ങി. ഉച്ചക്ക് ശേഷം 3.30 നാണ് യോഗം ആരംഭിച്ചത്. തിരുവനന്തപുരം നാലാഞ്ചിറ മാര്‍ ഈവാനിയോസ് വിദ്യാ നഗറിലെ ബി.ഹബില്‍ വച്ചാണ് യോഗം. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിലാണ് പരിപാടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.