തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തെ ഫ്‌ലാറ്റില്‍നിന്ന് ഹഷീഷ് ഓയിലും എംഡിഎംഎയും പിടിച്ചു. നെതര്‍ലന്‍ഡില്‍നിന്നുള്ള പാഴ്‌സലിലാണ് ലഹരി കടത്തിയതെന്ന് എക്‌സൈസ് പറഞ്ഞു.
കഴക്കൂട്ടം സ്വദേശി അരുണിനെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് പിടിയിലായ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വെട്ടുറോഡിലുള്ള ഫ്‌ലാറ്റില്‍ പരിശോധന നടത്തിയത്.
Comments are closed for this post.