
മാരുതി സുസൂക്കി ഇന്ത്യയുടെ പുതിയ ചെറുകാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ പുറത്തിറങ്ങുമെന്നു സൂചന. 2020 ഓടെ വൈവണ് കെ എന്ന പേരിലാണ് കാര്‍ പുറത്തിറക്കാന്‍ കമ്പനി ആലോചിക്കുന്നത്. പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും കാര്‍ ഇറങ്ങുക.
800സിസിക്കും 1000 സിസിക്കും ഇടയിലായിരിക്കും എന്ജിന് ശേഷി. അതായത് ഇപ്പോഴുള്ള ആള്‍ട്ടോയ്ക്കും വാഗണ്‍ ആറിനും ഇടയിലുള്ള കാര്‍. ബിഎസ്എസ് 6 പ്രകരമുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാകും കാര്‍ ഇറങ്ങുക.