റിയാദ്: മലപ്പുറം സ്വദേശി പരേതനായ തയ്യില്‍ കാരുതൊടി അബ്ദുല്ല ഹാജിയുടെ മകന്‍ ഹംസ (54) സഊദി അറേബ്യ ജിദ്ദയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. 29 വര്‍ഷമായി ജിദ്ദ അല്‍കുംറയിലെ ബരീക്ക് കമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഖബറടക്കം ജിദ്ദയില്‍.
മാതാവ് പരേതയായ തൊട്ടിയില്‍ ഫാത്തിമ (പാതിരമണ്ണ). ഭാര്യ സുമയ്യ കരുവള്ളി (കാച്ചിനിക്കാട്). മക്കള്‍-ഫൈസാന്‍ (അധ്യാപകന്‍ ബദരിയ്യ സ്‌കൂള്‍ കാളാവ്), ഫിദ ഫര്‍ഹീന്‍, ഫര്‍ഹാന്‍.
Comments are closed for this post.