2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഉപതെരഞ്ഞെടുപ്പ്: 18000 വോട്ടുകളുടെ ഭൂരിപക്ഷം; മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം

കോലാപൂര്‍: മഹാരാഷ്ട്രയിലെ കോലാപൂര്‍ നോര്‍ത്ത് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പന്‍ ജയം. കോണ്‍ഗ്രസിന്റെ ജയശ്രീ ജാദവാണ് 18000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച് സീറ്റ് നില നിര്‍ത്തിയത്.

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സത്യജിത്ത് കദമിനെയാണ് ജയശ്രീ പരാജയപ്പെടുത്തിയത്. 774265 വോട്ടുകളാണ് സത്യജിത്തിന് ലഭിച്ചത്.

2021 ഡിസംബറില്‍ കൊവിഡ് ബാധിച്ച് സിറ്റിംഗ് കോണ്‍ഗ്രസ് എം.എല്‍.എ ചന്ദ്രകാന്ത് ജാദവ് മരിച്ചതിനെതുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.